A A

കുട്ടനും പുലിയും പിന്നെ പുലിവാലും

Sun, Mar 4, 2012

0 Comments

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും പുലി വിഷയത്തില്‍ ഇടപെടണം. പുലി മരണപ്പെട്ടത് കുട്ടന്റെ കുറ്റം കൊണ്ടല്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് പുലി മരിച്ചതെന്ന് വെക്തമായിട്ടുണ്ട്. കുരുന്നു കുട്ടികളും സ്ത്രീകളും വരെ ഉണ്ടായിരുന്ന സ്ഥലത്ത് പുലിയുടെ ആക്രമണത്തില്‍ അവര്‍ക്ക് അപകടം സംഭവിച്ചിരുന്നെങ്കില്‍ ആര് സമാധാനം പറയുമായിരുന്നു ? ജനത്തെ രക്ഷിക്കാന്‍ ശ്രമിച്ച കുട്ടനെതിരെ തെറ്റായി കേസ് ഫയല്‍ ചെയ്ത  ദുഷ്ടന്മാര്‍ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. സര്‍പ്പവും ക്രൂരനാണ്,  ദുഷ്ടനും ക്രൂരനാണ്. എന്നാല്‍ സര്‍പ്പത്തെ അപേക്ഷിച്ച് കൂടുതല്‍ ക്രൂരന്‍  [...]

നമ്മുടെ സ്വന്തം കിറുക്കന്‍ പോലീസ്

Fri, Feb 24, 2012

0 Comments

സാക്ഷരതയിലും സംസ്കാരത്തിലും മുന്‍പില്‍ നിക്കുന്ന കേരളത്തിലെ ജനങ്ങളുടെ രക്ഷക സ്ഥാനത്തുള്ള പോലീസ് ഇത്ര അതംപതിച്ചു പോയതില്‍ അതിയായ ദുഖമുണ്ട്. മൂന്നാം കിട തെരുവ് ഗുണ്ടകള്‍ എത്രയോ ഭേതം. കിറുക്കന്മാര്‍ എന്നാണ് ഇത്തരം പോലീസുകാര്‍ക്ക് ജനം നല്‍കിയിരിക്കുന്ന ഓമന പേര്. ഗതികേടുകൊണ്ടാണ് ജനങ്ങള്‍ പോലീസിനെ ആശ്രയിക്കുന്നത് എന്നാല്‍ അവിടുന്ന് ജനങ്ങള്‍ക്ക്‌ ലഭിക്കുന്ന പീഡനങ്ങള്‍ പലതും പുറത്തു പറയാന്‍ തന്നെ അറപ്പുള്ളതാണ്. ഒരു കേസ് ഒത്തു തീര്‍പ്പാക്കിക്കൊടുത്താല്‍ രണ്ടു ഭാഗത്തു നിന്നും കിട്ടുന്ന മധ്യസ്ഥ തുക ഏറ്റവും കുറഞ്ഞത്‌ 10000 അങ്ങനെ ഒരു ദിവസം [...]

കരുണയില്ലാത്ത കര്‍ദ്ദിനാളിനെയും കൂട്ടരെയും കേരളിയര്‍ ബഹിഷ്ക്കരിക്കണം

Wed, Feb 22, 2012

0 Comments

രണ്ടു മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാര്‍തിര്‍ത്തിക്കുള്ളില്‍ വച്ച് ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്നതിനുമേലുള്ള നടപടികള്‍ മന്ദഗതിയിലാണെന്ന് ആരോപണം നിലനില്‍ക്കെ, ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ തിരക്കിട്ട് നടപടിപാടിള്‍ എടുക്കരുതെന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി നടത്തിയ പ്രസ്താവന തികച്ചും രാജ്യ ദ്രോഹപരവും ക്രിമിനല്‍ കുറ്റത്തിനുള്ള നിയമ നടപടിക്കള്‍ക്കു  മേലുള്ള കടന്നു കയറ്റവുമാണ്. വാലന്‍ടൈന്‍, സിങ്കു എന്നി മത്സ്യത്തൊഴിലാളികള്‍ ക്രൈസ്തവരായിരുന്നിട്ടുപോലും ഒരു ക്രിസ്തിയ സഭാ മേലദ്ധ്യക്ഷന് അവരോടോ, നിരാലംബരായ അവരുടെ കുടുംബങ്ങളോടോ അല്ല കൂറ്. വത്തിക്കാനില്‍ കര്‍ദ്ദിനാളായി അഭിഷിക്തനായ ഉടനേ, [...]

മലത്തില്‍ നിന്നും മരണം

Mon, Feb 20, 2012

2 Comments

ഒരു ലക്ഷം ജനങ്ങള്‍ പ്രതിവര്‍ഷം റെയില്‍വേയുടെ അനാസ്ഥ മൂലം മരണപ്പെടുന്നു. കൂടുതലും കുട്ടികളാണ് മരണപ്പെടുന്നതും. 10 ലക്ഷം പേര്‍ക്ക് കടുത്ത രോഗങ്ങള്‍ ബാധിക്കുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ മരുന്നിന്നും ആശുപത്രിയിലും മറ്റുമായി പ്രതിവര്‍ഷം 5000 കോടി രൂപക്ക് മുകളില്‍ ചിലവാക്കുന്നു. ജമ്മു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് തുടരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍ 165000 കക്കൂസുകളോളം ഉണ്ട്. ദിവസവും റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന 400 ടണ്ണിനു മേലെയുള്ള മലമാണ് ഈ മഹാ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണമെന്നും വിദഗ്ധ സംഘം വിലയിരുത്തി. പോളിയോ വൈറസുകള്‍, ഹെപ്പറ്റൈറ്റിസ് – ബി വൈറസുകള്‍, ഇ [...]

ഹിന്ദു ഒരു ജന്തു

Sat, Feb 18, 2012

5 Comments

ചില ജാതി സ്പിരിറ്റുള്ള ഹിന്ദുക്കളെ സുഖിപ്പിക്കാന്‍ വേണ്ടി മറ്റു  മതസ്ഥരെ അതിശയിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. കേരളത്തിലെ ഹിന്ദുക്കള്‍ക്ക്‌ വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍ എന്നെ ആദ്യം സമൂഹത്തില്‍ മോശമായി മുദ്ര കുത്തി വൃണപ്പെടുത്തിയതും നമ്മുടെ ചില ഹിന്ദു സംഘടനകള്‍ തന്നെയായിരുന്നു. അപ്പോഴും ഇപ്പോഴും എന്നെ സഹായിച്ചിട്ടുള്ളത് മറ്റു രാഷ്ട്രീയങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്ന സജ്ജനങ്ങളാണ്. എന്നെ ദ്രോഹിച്ചതില്‍ ആരോടും എനിക്ക് ഒരു പരാതിയുമില്ല. കഴുത ഭാരം ചുമക്കുമ്പോള്‍ അത് ഒരിക്കലും ആരെയും പഴിക്കാറില്ല. എന്നാലാവുന്ന വിധം എന്റെ കര്‍മ്മം നിറവേറ്റി അല്ലെങ്കില്‍ നിറവേറ്റാന്‍ ശ്രമിക്കുന്നു അത്രമാത്രം. കുഞ്ഞു നാളില്‍ ശാഖയില്‍ പോയതിന്റെ ഗുണങ്ങള്‍ എന്റെയുള്ളില്‍ ഉണ്ട്. സനാധന ധര്‍മ്മത്തിന്റെ സ്വാദ് പലപല സന്യാസ്സിമാരില്‍ നിന്നും [...]

Archives